Breaking...

9/recent/ticker-posts

Header Ads Widget

പട്ടിത്താനം-മണര്‍കാട് ബൈപാസ് റോഡിന്റെ 3-ാം റീച്ചിന്റെ നിര്‍മാണം പുരോഗമിക്കുന്നു.



പട്ടിത്താനം-മണര്‍കാട് ബൈപാസ് റോഡിന്റെ 3-ാം റീച്ചിന്റെ നിര്‍മാണം പുരോഗമിക്കുന്നു. ടാറിംഗിനു മുന്നോടിയായി മെറ്റല്‍ നിരത്തുന്ന ജോലികള്‍ പൂര്‍ത്തിയായി. റോഡിലെ ട്രാന്‍ഫോര്‍മര്‍ മാറ്റി സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ പൂര്‍ത്തീകരിക്കും.




Post a Comment

0 Comments