ഹരീഷിന്റെ ചൂളം വിളികേട്ടാല്‍ ഓടിയെത്തുന്ന മീനുകള്‍ ഏറ്റുമാനൂര്‍ ചിറക്കുളത്തിലെ കൗതുകക്കാഴ്ചയാണ്. ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ ഏറ്റുമാനൂര്‍ നഗരസഭയാണ് ചിറക്കുളത്തില്‍ മത്സ്യകൃഷി നടത്തുന്നത്. നഗരസഭയിലെ ഡ്രൈവറായ ഹരീഷാണ് ദിവസവും 2 നേരം മീനുകള്‍ക്ക് തീറ്റ നല്‍കുന്നത്.
0 Comments