Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം നിര്‍മിക്കുന്നു.



ഏറ്റുമാനൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം നിര്‍മിക്കുന്നു. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ അനുവദിച്ച 278 ലക്ഷം രൂപ ഉപയോഗിച്ചാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഒ.പി ബ്ലോക്ക് നിര്‍മാണത്തിനായി 2 കോടി രൂപ കൂടി അനുവദിച്ചിട്ടുള്ളതായി മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു.




Post a Comment

0 Comments