Breaking...

9/recent/ticker-posts

Header Ads Widget

യുവാവിന്റെ കരള്‍ മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി ഞീഴൂരില്‍ ധനസമാഹരണ യജ്ഞം



നിര്‍ധന കുടുംബാംഗമായ യുവാവിന്റെ കരള്‍ മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി ഞീഴൂരില്‍ ധനസമാഹരണ യജ്ഞം ജൂണ്‍ 19ന് നടക്കും.  ഞീഴൂര്‍ കുറ്റിവേലില്‍ കെ.വി സുനില്‍ എന്ന 45കാരനാണ് കരള്‍ രോഗം മൂലം ഗുരുതരാവസ്ഥയില്‍ കഴിയുന്നത്. ശസ്ത്രക്രിയയ്ക്കായി 30 ലക്ഷം രൂപ കണ്ടെത്താനാണ് ജനകീയ കൂട്ടായ്മ ധനസമാഹരണം നടത്തുന്നത്.




Post a Comment

0 Comments