Breaking...

9/recent/ticker-posts

Header Ads Widget

ഷോപ്പിംഗ് കോംപ്ലക്‌സ് കം മള്‍ട്ടിപ്ലക്‌സിന്റെ നിര്‍മാണം നിലച്ചു.



ഏറ്റുമാനൂര്‍ നഗരസഭയുടെ സ്വപ്‌ന പദ്ധതിയായ ഷോപ്പിംഗ് കോംപ്ലക്‌സ് കം മള്‍ട്ടിപ്ലക്‌സിന്റെ നിര്‍മാണം നിലച്ചു. 24 കോടി രൂപയുടെ പ്രൊജക്ടാണ് സാങ്കേതിക കാരണങ്ങളെ തുടര്‍ന്ന് നിര്‍മാണം നിലച്ചത്.




Post a Comment

0 Comments