നിര്‍ധന കുടുംബാംഗമായ യുവാവിന്റെ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി ഞീഴൂര്‍ പഞ്ചായത്തില്‍ ധനസമാഹരണം നടന്നു. 5 മണിക്കൂര്‍ കൊണ്ട് 30 ലക്ഷം രൂപയാണ് ചികിത്സാ സഹായമായി സമാഹരിച്ചത്. കുറ്റിവേലില്‍ കെവി സുനിലിന്റെ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായാണ് ധനസമാഹരണം നടത്തിയത്.
0 Comments