ആഗോള താപനം ഭൂമിയെ നാശത്തിലേക്ക് നയിക്കുന്നതൊഴിവാക്കാന്‍ ഹരിതകവചം സൃഷ്ടിക്കണമെന്ന് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. തൈകള്‍ നടുന്നതിനൊപ്പം പരിപാലിക്കാനും കൂട്ടായ പരിശ്രമം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജിലെ സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റല്‍ എഡ്യുക്കേഷന്‍ ആന്റ് റൂറല്‍ ഡെവലപ്‌മെന്റ് ഏര്‍പ്പെടുത്തിയ പരിസ്ഥിതി മിത്ര പുരസ്സ്‌കാരങ്ങള്‍ വിതരണം ചെയ്ത് സംസാരിക്കുകായിരുന്നു മന്ത്രി.
0 Comments