ഓണംതുരുത്ത് പുരുഷ സ്വയം സഹായ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ഗവണ്‍മെന്റ് എല്‍.പി സ്‌കൂളില്‍ പെയിന്റിംഗ് നടത്തി. സംഘം പ്രസിഡന്റ് എം.ഐ ബിന്നി, സെക്രട്ടറി മനു ജോബി, അശോകന്‍, ഗോപന്‍, രഞ്ജിത്ത്, സിബി, ഉല്ലാസ്, മോനച്ചന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പെയിന്റിംഗ് നടത്തിയത്.
0 Comments