ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മരങ്ങാട്ടുപിള്ളി മണ്ഡലം കമ്മറ്റി കണ്ണന്‍ചിറ മാരിപ്പാട്ട്പാറയില്‍ കുട്ടപ്പന്റെ കുടുംബത്തിന് നിര്‍മിച്ച് നല്കുന്ന വീടിന്റെ ഗൃഹപ്രവേശം നടന്നു. മരങ്ങാട്ടുപിള്ളിയില്‍ നടന്ന ചടങ്ങില്‍ ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് താക്കോല്‍ദാനം നിര്‍വഹിച്ചു. സമ്മേളനം ഉദ്ഘാടനം കെ മുരളീധരന്‍ എംപി ഓണ്‍ലൈനില്‍ നിര്‍വഹിച്ചു.
0 Comments