Breaking...

9/recent/ticker-posts

Header Ads Widget

ഹ്യൂമന്‍ ഗാര്‍ഡന്‍ സന്ദര്‍ശിക്കാന്‍ വൃക്ഷ വൈദ്യനെത്തി



കാനന ക്ഷേത്രത്തിലെ ഹ്യൂമന്‍ ഗാര്‍ഡന്‍ സന്ദര്‍ശിക്കാന്‍ വൃക്ഷ വൈദ്യനെത്തി. അനിയന്‍ തലയാറ്റുംപള്ളി ഒരുക്കുന്ന കാനന ക്ഷേത്രത്തില്‍ മുപ്പത് അടി നീളത്തിലാണ് ഹ്യൂമന്‍ ഗാര്‍ഡന്‍ നിര്‍മിച്ചിരിക്കുന്നത്. മനുഷ്യ രൂപം നിര്‍മിച്ച് ഓരോ അവയവത്തിനും ആവശ്യമുള്ള ആയുര്‍വ്വേദ ഔഷധങ്ങള്‍ വച്ചു പിടിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. വൃക്ഷ വൈദ്യനായ കെ ബിനുവിനൊപ്പം, കെ.ആര്‍ രാജേഷ്, കെ.സി തോമസ്, ബിജു തോമസ് എന്നിവരും ഹ്യൂമന്‍ ഗാര്‍ഡന്‍ സന്ദര്‍ശിക്കാനെത്തി.




Post a Comment

0 Comments