Breaking...

9/recent/ticker-posts

Header Ads Widget

കേരളാ ജലവിഭവ വകുപ്പ് കരാര്‍ തൊഴിലാളി യൂണിയന്‍ സംസ്ഥാന പ്രതിനിധി സമ്മേളനം



കേരളാ ജലവിഭവ വകുപ്പ് കരാര്‍ തൊഴിലാളി യൂണിയന്‍ സംസ്ഥാന പ്രതിനിധി സമ്മേളനം ജോബ് മൈക്കിള്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കോട്ടയത്ത് നടന്ന സമ്മേളനത്തില്‍ ചീനിക്കുഴി രാധാകൃഷ്ണന്‍ അദ്ധ്യക്ഷനായിരുന്നു. കേരള കോണ്‍ഗ്രസ് എം ജനറല്‍ സെക്രട്ടറി അഡ്വ ജോസ് ടോം, ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം, ജോസ് പുത്തന്‍കാലാ, വിജി എം തോമസ്, ജോജി കുറത്തിയാടന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കേരള ലാന്‍ഡ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ബോര്‍ഡംഗമായി നിയമിക്കപ്പെട്ട ജോസഫ് ചാമക്കാല, വാട്ടര്‍ അതോറിറ്റി ബോര്‍ഡംഗം അഡ്വ ജോസ് ജോസഫ്, ഷാജി പാമ്പൂരി, ഉഷാലയം ശിവരാജ് എന്നിവര്‍ക്ക് സ്വീകരണം നല്‍കി.




Post a Comment

0 Comments