പുന്നമറ്റത്തില്‍ ജൂവലറി കിടങ്ങൂരില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കിടങ്ങൂര്‍ യുപി സ്‌കൂള്‍ റിട്ടയേര്‍ഡ് ഹെഡ്മാസ്റ്റര്‍ സി.എന്‍ രാമകൃഷ്ണന്‍നായര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഹൈവേ ജംഗ്ഷനില്‍ എന്‍എസ്എസ് ബില്‍ഡിംഗ്‌സിലാണ് ജൂവലറി ആരംഭിച്ചിരിക്കുന്നത്. സ്വര്‍ണം , വെള്ളി ആഭരണങ്ങള്‍ ഇവിടെ നിന്നും ലഭ്യമാവും.
0 Comments