കടുത്തുരുത്തിയില്‍ പഞ്ചായത്തിന്റെ നേതൃത്വത്തിലാരംഭിച്ച ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പാതി വഴിയില്‍ മുടങ്ങിയതായി ആക്ഷേപം. പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെങ്കിലും ചിലയിടങ്ങളില്‍ മാത്രമാണ് ശുചീകരണം നടന്നത്. പലയിടങ്ങളിലും റോഡിന്റെ വശങ്ങള്‍ കാടുകയറിയ നിലയിലാണ്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും, റോഡരികിലെ കാടും, പടലവും നീക്കം ചെയ്യാനും നടപടികള്‍ വേണമെന്നാണ് ആവശ്യമുയരുന്നത്.
0 Comments