Breaking...

9/recent/ticker-posts

Header Ads Widget

ശിവപ്രീതിക്കായി ശിവതാണ്ഡവ നൃത്താര്‍ച്ചന



കക്കയം കിരാതമൂര്‍ത്തി ക്ഷേത്രത്തില്‍ ശിവപ്രീതിക്കായി ശിവതാണ്ഡവ നൃത്താര്‍ച്ചന നടത്തി. പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ രാജലക്ഷിയാണ് ശിവതാണ്ഡവം അവതരിപ്പിച്ചത്. കുമാരനല്ലൂര്‍ കാലായില്‍ രാജേഷിന്റേയും,അംബികയുടേയും മകളായ രാജലക്ഷ്മി കുമാരനല്ലൂര്‍  ദേവീ വിലാസം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 10ാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ്. കിരാതമൂര്‍ത്തി ക്ഷേത്രാങ്കണത്തില്‍ നൃത്താര്‍ച്ചന നടത്തിയ രാജലക്ഷ്മിയെ ക്ഷേത്ര ഭാരവാഹികള്‍ പൊന്നാടയണിയിച്ച് ആദരിച്ചു.




Post a Comment

0 Comments