കാണക്കാരി ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പരിസ്ഥിതി ദിനാഘോഷത്തോട് അനുബന്ധിച്ച് വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു. പ്രിന്‍സിപ്പല്‍ ടി.ജി പ്രഭാകര്‍ വൃക്ഷത്തൈകള്‍ കുട്ടികള്‍ക്ക് കൈമാറി. ഹെഡ്മിസ്ട്രസ് സ്വപ്‌ന ജൂലിയറ്റ് പരിസ്ഥിതി ദിന സന്ദേശം നല്കി. പോസ്റ്റര്‍ രചനയും ക്വിസ് മല്‍സരവും നടന്നു.
0 Comments