നൈജീരിയയിലെ ക്രൈസ്തവ കൂട്ടക്കൊലയ്‌ക്കെതിരെ പ്രതിഷേധവുമായി ക്‌നാനായ കാത്തലിക് യൂത്ത് ലീഗ്. കെസിവൈഎല്‍ ചെറുകര യൂണിറ്റ് ആഭിമുഖ്യത്തില്‍ സമാധാന സദസ്സും പ്രതിഷേധയോഗവും സംഘടിപ്പിച്ചു. പാലാ താമരക്കുളം കുരിശുപള്ളിയ്ക്ക് മുന്‍പില്‍ നടന്ന പ്രതിഷേധ സദസ്സില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു.
0 Comments