SFI കിടങ്ങൂര്‍ എഞ്ചിനീയറിംഗ് കോളേജ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഠനോപകരണ വിതരണം നടത്തി. ചെമ്പിളാവ് ഗവ. യു.പി സ്‌കൂളില്‍ വെച്ച് നടന്ന പഠനനോപകരണ വിതരണ ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് ആഷിക്ക് ബി നിര്‍വഹിച്ചു. യൂണിറ്റ് പ്രസിഡന്റ് ആകാശ് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ യൂണിറ്റ് സെക്രട്ടറി അഖില്‍, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ബിന്ദു എന്നിവര്‍ സംബന്ധിച്ചു.
0 Comments