Breaking...

9/recent/ticker-posts

Header Ads Widget

കേരള ചിക്കന്‍ പദ്ധതിക്ക് 5 വര്‍ഷത്തിനിടയില്‍ 100 കോടി രൂപയുടെ വിറ്റുവരവ്.



കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന കേരള ചിക്കന്‍ പദ്ധതിക്ക് 5 വര്‍ഷത്തിനിടയില്‍ 100 കോടി രൂപയുടെ വിറ്റുവരവ്. മൃഗസംരക്ഷണ വകുപ്പും, കെപ്‌കോയും ചേര്‍ന്നാണ് 2017 മുതല്‍ കേരള ചിക്കന്‍ പദ്ധതി നടപ്പാക്കി വരുന്നത്.





Post a Comment

0 Comments