ദേശീയ സബ് ജൂനിയര്‍ ത്രോ ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ സെക്കന്‍ഡ് റണ്ണറപ്പായ കേരള ടീമിലെ അംഗവും, കിടങ്ങൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുമായ ആര്‍ ശിവാനിക്ക് അനുമോദനം. തെലുങ്കാനയില്‍ വച്ചാണ് മത്സരം നടന്നത്. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എബി കുര്യാക്കോസ് ശിവാനിയെ പൊന്നാടയണിയിച്ചു. കായികാദ്ധ്യാപകന്‍ കെ.സി സോജന്‍, സീനിയര്‍ അസിസ്റ്റന്റ് മേഴ്‌സി കെ.ഒ, സ്മിതാകുമാരി, ജോമി ജെയിംസ്, അഖില്‍ ബി ടോം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
0 Comments