കിടങ്ങൂരില്‍ വീട് കുത്തിത്തുറന്ന് 7 പവന്‍ സ്വര്‍ണം മോഷ്ടിച്ചു. കിടങ്ങൂര്‍ ചിറപ്പുറത്ത് പള്ളിയേമ്പില്‍ ജോബിയുടെ വീട്ടിലാണ് മോഷണം നടന്നത്. സമീപത്തെ 3 വീടുകളിലും മോഷണ ശ്രമം നടന്നു.

0 Comments