കായിക പ്രതിഭകളുടെ മികച്ച പ്രകടനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച കോട്ടയം നെഹ്രു സ്‌റ്റേഡിയത്തെ അധികൃതര്‍ അവഗണിക്കുന്നതായി ആക്ഷേപം. ട്രാക്കും, ഫീല്‍ഡും കാടുകയറി കിടക്കുകയും, സ്റ്റേഡിയം സാമൂഹ്യവിരുദ്ധരുടെ താവളമാവുകയും ചെയ്തിട്ടും നഗരസഭ സ്റ്റേഡിയത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നില്ലെന്നാണ് ആക്ഷേപമുയരുന്നത്.
0 Comments