കോട്ടയം മെഡിക്കല്‍ കോളേജാശുപത്രിയില്‍ രോഗിയായ അമ്മക്ക് കൂട്ടിരിക്കാനെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍. ആറന്‍മുള സ്വദേശി പ്രവീണിനെയാണ് ഗാന്ധിനഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

0 Comments