രാഹുല്‍ ഗാന്ധിയുടെ ഓഫീസിന് നേരെയുള്ള അക്രമസംഭവത്തില്‍ പോലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ചയെന്ന് ഉമ്മന്‍ചാണ്ടി എംഎല്‍എ. പോലീസ് അതിക്രമങ്ങളിലും, പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുന്നതിനുമെതിരെ യുഡിഎഫിന്റെ പ്രതിഷേധ സംഗമം കോട്ടയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
0 Comments