Breaking...

9/recent/ticker-posts

Header Ads Widget

അടിസ്ഥാനമില്ലാത്ത കേസുകളുടെ പേരില്‍ നിശബ്ദമാക്കാനാവില്ലെന്ന് ഉമ്മന്‍ചാണ്ടി



136 വര്‍ഷത്തെ ചരിത്രമുള്ള ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ അടിസ്ഥാനമില്ലാത്ത കേസുകളുടെ പേരില്‍ നിശബ്ദമാക്കാനാവില്ലെന്ന് മുന്‍ മുഖ്യ മന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ബിജെപിയുടേയും, കേന്ദ്ര സര്‍ക്കാരിന്റേയും പകപോക്കല്‍ രാഷ്ട്രീയത്തിനെതിരെ ജില്ലാ കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ കോട്ടയം ഹെഡ് പോസ്‌റ്റോഫീസിനു  മുന്നില്‍ നടത്തിയ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.




Post a Comment

0 Comments