മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോട്ടയം ജില്ലാ കളക്ട്രേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധ മാര്‍ച്ച്. കളക്ട്രേറ്റിന്റെ മുന്നില്‍ മാര്‍ച്ച് പോലീസ് തടഞ്ഞെങ്കിലും പ്രവര്‍ത്തകര്‍ മതില്‍ ചാടി കളക്ട്രേറ്റ് കോമ്പൗണ്ടില്‍ കടന്നത് സംഘര്‍ഷത്തിന് കാരണമായി. പോലീസ് പ്രവര്‍ത്തകരെ അറസ്റ്റു ചെയ്ത് നീക്കി.
0 Comments