കുടക്കച്ചിറ സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ പ്ലാറ്റിനം ജൂബിലി ആഘോഷ നിറവില്‍. 75-ാം വാര്‍ഷിക ആഘോഷ പരിപാടികളുടെ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വ്വഹിച്ചു. 75 ദിന കര്‍മ പരിപാടികള്‍ ജൂബിലി ദീപം തെളിയിച്ച് ജോസ് കെ മാണി എം.പി ഉദ്ഘാടനം ചെയ്തു.

0 Comments