ഭിന്നശേഷിക്കാര്‍ക്ക് കൈത്താങ്ങാകുവാന്‍ സമൂഹത്തിനും, സര്‍ക്കാരിനും കഴിയണമെന്ന് തോമസ് ചാഴികാടന്‍ എം.പി പറഞ്ഞു. ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ സൗജന്യമായി നല്‍കുന്ന പദ്ധതിയുടെ ഉഴവൂര്‍ ബ്ലോക്ക്തല ഉദ്ഘാടനം കുറവിലങ്ങാട്ട് പള്ളി ഓഡിറ്റോറിയത്തില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു എം.പി.
0 Comments