മരങ്ങാട്ടുപള്ളി പഞ്ചായത്തിന്റേയും, കൃഷിഭവന്റേയും ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന കുരുന്നുകളും കൃഷിയിലേക്ക് പദ്ധതിയുടെ ഉദ്ഘാടനം വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍വ്വഹിച്ചു. പഞ്ചായത്തിലെ മികച്ച കര്‍ഷകര്‍ക്ക് നല്‍കുന്ന പുരസ്‌ക്കാരങ്ങളുടെ വിതരണവും മന്ത്രി നിര്‍വ്വഹിച്ചു.മരങ്ങാട്ടുപള്ളി പഞ്ചായത്തില്‍ നിന്നും കൃഷി വകുപ്പിന്റെ വിവിധ പുരസ്‌ക്കാരങ്ങള്‍ നേടിയവരെ തോമസ് ചാഴികാടന്‍ എം.പി ആദരിച്ചു.
0 Comments