മരങ്ങാട്ടുപള്ളി ജനമൈത്രി പോലീസിന്റേയും, ഓലിക്കാട് ഡവലപ്‌മെന്റ് സൊസൈറ്റിയുടേയും നേതൃത്വത്തില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. മരങ്ങാട്ടുപള്ളി എസ്.എച്ച്.ഒ അജേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. എ.കെ വിജികുമാര്‍ അദ്ധ്യക്ഷനായിരുന്നു. പഞ്ചായത്തംഗം എ.കെ തുളസിദാസ്, ഫാദര്‍ തോമസ് പഴവക്കാട്ടില്‍, എസ്.ഐ രാജു എം.വി, സുമേഷ് ജോസഫ്, റോയി ജെയിംസ് തുടങ്ങിവര്‍ പ്രസംഗിച്ചു.
0 Comments