കോട്ടയത്ത് എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ ബഹുജന പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. എല്‍ഡിഎഫ് സര്‍ക്കാരിനെയും കേരള വികസനത്തെയും അട്ടിമറിക്കുന്ന യുഡിഎഫ് ബിജെപി എസ്ഡിപിഐ സംഘടനകളുടെ പ്രചരണത്തിനെതിരെയായിരുന്നു കൂട്ടായ്മ. തിരുനക്കര മൈതാനായില്‍ ജോസ് കെ മാണി എംപി പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു.
0 Comments