പാലാ-തൊടുപുഴ റോഡില്‍ കുറിഞ്ഞിയില്‍ ചരക്ക് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തില്‍ പരിക്കേറ്റ ഡ്രൈവറേയും, ക്ലീനറേയും കരിങ്കുന്നത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകിട്ട് 3 മണിയോടെയായരിരുന്നു അപകടം. ചെന്നൈയില്‍ നിന്നും തിടനാട്ടിലെ കോഴി ഫാമിലേക്ക് വന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. രാമപുരം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
0 Comments