മാഞ്ഞൂര്‍ പഞ്ചായത്തിലെ ചിറക്കുളം നവീകരിച്ചപ്പോള്‍ സമീപ പുരയിടത്തിലെ കൃഷി നശിച്ചതായി പരാതി. കോതനല്ലൂരിലെ ഒന്നേകാലേക്കറോളം വിസ്തൃതിയുള്ള പൂക്കാട്ടുചിറയുടെ നവീകരണത്തിനായി മണ്ണും, ചെളിയും കോരിയിട്ടതിനെ തുടര്‍ന്ന് കൃഷിനാശമുണ്ടായതായി സ്ഥലമുടമയായ വിദേശ മലയാളി പറയുന്നു.
0 Comments