Breaking...

9/recent/ticker-posts

Header Ads Widget

മാഞ്ഞൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണം യുഡിഎഫ് തിരിച്ചു പിടിച്ചു.



മാഞ്ഞൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണം യുഡിഎഫ് തിരിച്ചു പിടിച്ചു. യുഡിഎഫിലെ കേരള കോണ്‍ഗ്രസ് അംഗം സി.എം ജോര്‍ജ്ജ് പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 13 അംഗ ഭരണസമിതിയില്‍ 7 പേരുടെ പിന്തുണയോടെയാണ് യുഡിഎഫ് വിജയിച്ചത്. എല്‍ഡിഎഫ് കേരള കോണ്‍ഗ്രസ് എമ്മിലെ 3 അംഗങ്ങളും, യുഡിഎഫിലെ കോണ്‍ഗ്രസ് അംഗങ്ങളായ 2 പേരും, കേരള കോണ്‍ഗ്രസ് അംഗമായ ഒരാളും വിട്ടുനിന്നു. ബാങ്ക് പ്രസിഡന്റായിരുന്ന യുഡിഎഫ് അംഗം ലൂക്കോസ് മാക്കില്‍ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കപ്പെട്ടതിനെ തുടര്‍ന്നാണ് പുതിയ തെരഞ്ഞെടുപ്പ് നടന്നത്.




Post a Comment

0 Comments