ദീര്‍ഘകാലം മുത്തോലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായിരുന്ന മീനച്ചില്‍ ഞാവക്കാട്ട് കൊച്ചുമഠത്തില്‍ ഭാസ്‌ക്കരന്‍ കര്‍ത്താ അനുസ്മരണ സമ്മേളനം മുത്തോലി പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്നു. മാണി സി കാപ്പന്‍ എംഎല്‍എ സമ്മേളനം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത്ത് ജി മീനാഭവന്‍ അദ്ധ്യക്ഷനായിരുന്നു.ജില്ലാ പഞ്ചായത്തംഗം ജോസ്‌മോന്‍ മുണ്ടയ്ക്കല്‍, റ്റോബിന്‍ കെ അലക്‌സ്, ത്രിതല പഞ്ചായത്തംഗംങ്ങള്‍ വിവിധ സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments