പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ മികവില്‍ ജില്ലയില്‍ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ പഠനത്തിനായി കൂടുതല്‍ കുട്ടികളെത്തുന്നു. 9101 വിദ്യാര്‍ത്ഥികളാണ് സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ ഒന്നാംക്ലാസില്‍ പ്രവേശനം നേടിയത്.

0 Comments