മൂകയും, ബധിരയുമായ മാതാവിനും, നാലര വയസുകാരിയായ മകള്‍ക്കും തെരുവു നായയുടെ കടിയേറ്റു. മാഞ്ഞൂര്‍ പഞ്ചായത്ത് 18-ാം വാര്‍ഡില്‍ കീരിമുകളേല്‍ ജോമോന്റെ ഭാര്യ എല്‍സമ്മയ്ക്കും, മകള്‍ ഏയ്ഞ്ചലിനുമാണ് തെരുവുനായയുടെ കടിയേറ്റത്. അംഗന്‍വാടിയില്‍ നിന്നും വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഇരുവരേയും തെരുവുനായ കടിച്ച് പരിക്കേല്‍പ്പിച്ചത്.
0 Comments