നാഗമ്പടത്ത് ഇതരസംസ്ഥാന തൊഴിലാളികള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടയില്‍ ഒറിസ്സ സ്വദേശി വെട്ടേറ്റ് മരിച്ചു. സംഭവത്തില്‍ പ്രതിയായ മറ്റൊരു ഒറീസ സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഭാര്യയെ പറ്റി മോശം കമന്റ് പറഞ്ഞതിനെ ചെല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
0 Comments