Breaking...

9/recent/ticker-posts

Header Ads Widget

ഭക്ഷ്യസുരക്ഷാ ദിനാചരണം നടന്നു.



ആരോഗ്യകരമായ ജീവിതത്തിന് ഭക്ഷ്യസുരക്ഷയുടെ പ്രാധാന്യം ഓര്‍മിപ്പിച്ച് കൊണ്ട് ഭക്ഷ്യസുരക്ഷാ ദിനാചരണം നടന്നു. ഭക്ഷണശാലകളിലും വ്യാപാരസ്ഥാപനങ്ങളിലും ശുചിത്വ പാലന സംവിധാനങ്ങള്‍ ശക്തിപ്പെടുത്തണമെന്ന ആവശ്യമാണ് ഭക്ഷ്യസുരക്ഷാ ദിനത്തില്‍ ഉയരുന്നത്.




Post a Comment

0 Comments