ഗ്രാമീണ മേഖലകളിലേയ്ക്കുള്ള ബസുകള്‍ സര്‍വീസ് മുടക്കുന്നത് വിദ്യാര്‍ത്ഥികള്‍ക്കും നാട്ടുകാര്‍ക്കും ദുരിതമാകുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം വിദ്യാലയങ്ങള്‍ തുറന്നപ്പോള്‍ യാത്രാസൗകര്യം കുറയുന്നത് വിദ്യാര്‍ത്ഥികളെ വലയ്ക്കുകയാണ്.

0 Comments