പാലാ എക്‌സൈസ് റേഞ്ച് ഓഫീസിന്റെയും പാലാ സെന്റ് തോമസ് കോളേജ് ഓഫ് ടീച്ചര്‍ എജ്യൂക്കേഷന്റെയും നേതൃത്വത്തില്‍ ലഹരിവിരുദ്ധ പ്രചാരണപരിപാടികള്‍ സംഘടിപ്പിച്ചു. ലഹരിക്കെതിയെുള്ള ബോധവല്കരണവുമായി നിറക്കൂട്ട് ചിത്രരചനാ ക്യാപെയ്‌നും നടന്നു. അധ്യാപകവിദ്യാര്‍ത്ഥികളുടെ പുനര്‍ജ്ജനി 2022 പഞ്ചദിന ക്യാമ്പിന്റെ സാമപനത്തോട് അനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
0 Comments