പാലാ ജനറലാശുപത്രിയിലെ ഡോക്ടര്‍മാരെ വീണ്ടും മറ്റിടങ്ങളിലേയ്ക്ക് മാറ്റിയതില്‍ പ്രതിഷേധം ശക്തമായി. നേത്രരോഗവിഭാഗം ഡോക്ടറെയാണ് കഴിഞ്ഞദിവസം കോട്ടയത്തേയ്ക്ക് മാറ്റിയത്. നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതൃത്വത്തില്‍ ആശുപത്രിയ്ക്ക് മുന്നില്‍ അത്യാസന്ന സമരം സംഘടിപ്പിച്ചു.
0 Comments