എസ്എസ്എല്‍സി പരീക്ഷയില്‍ സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന വിജയശതമാനം നേടി പാലാ വിദ്യാഭ്യാസ ജില്ല മികവ് തെളിയിച്ചു. തുടര്‍ച്ചയായ രണ്ടാംവര്‍ഷമാണ് പാലാ വിദ്യാഭ്യാസ ജില്ലാ ഈ നേട്ടം കൈവരിക്കുന്നത്.

0 Comments