സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് ഗൂഢാലോചന കേസില്‍ താനെങ്ങനെ പ്രതിയായെന്ന് മനസിലാകുന്നില്ലെന്ന് പി.സി ജോര്‍ജ്ജ്. മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ലംഘനവും, അധികാര ദുര്‍വിനിയോഗവും ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ക്ക് പരാതി നല്കുമെന്നും പി.സി ജോര്‍ജ്ജ് പറഞ്ഞു.
0 Comments