ഭീകരവാദികളെ പ്രോല്‍സാഹിപ്പിക്കുന്ന പിണറായി വിജയന്‍ സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെയുള്ള വിധിയെഴുത്താണ് തൃക്കാക്കരയിലെ ഫലമെന്ന് പി.സി ജോര്‍ജ്ജ്. കേരളത്തില്‍ പിണറായി വിരുദ്ധ തരംഗമാണെന്നും ജനവിധി മാനിച്ച് പിണറായി വിജയന്‍ രാജിവെയ്ക്കണമെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു. ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് റാലിയ്ക്ക് ജില്ലാഭരണകൂടം അനുമതി നിഷേധിച്ചപ്പോള്‍ മുഖ്യമന്ത്രി നേരിട്ടിടപെട്ടാണ് അനുമതി നല്കിയതെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു.
0 Comments