Breaking...

9/recent/ticker-posts

Header Ads Widget

അച്ചാര്‍ നിര്‍മാണ യൂണിറ്റ് ആരംഭിച്ചു



മീനച്ചില്‍ പഞ്ചായത്തില്‍ പന്ത്രണ്ടാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന സ്‌നേഹിത കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ അച്ചാര്‍  നിര്‍മാണ യൂണിറ്റ് ആരംഭിച്ചു. മീനച്ചില്‍ പഞ്ചായത്ത് പ്രസിഡന്റ് ജോയ് കുഴിപാല ഉദ്ഘാടനം നിര്‍വഹിച്ചു.  സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ശ്രീലത ഹരിദാസ് ആദ്യ വില്‍പന നടത്തി  വാര്‍ഡ് മെമ്പര്‍ ബിന്ദു ശശികുമാര്‍ അധ്യക്ഷയായിരുന്നു.




Post a Comment

0 Comments