ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ ഉപയോഗം ജൂലൈ ഒന്നുമുതല്‍ കര്‍ശനമായി നിരോധിച്ചു. നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഇതിന്റെ ഭാഗമായി വ്യാപാര സമൂഹത്തിന് ബോധവല്‍ക്കരണവും മുന്നറിയിപ്പും നല്‍കിക്കഴിഞ്ഞു.

0 Comments