തട്ടുകടയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് 2 പേരെ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിക്കുകയും അക്രമം നടത്തുകയും ചെയ്ത സംഭവത്തില്‍ പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. കാണക്കാരി സ്വദേശി കണിയാംപറമ്പില്‍ സുധീഷ് ആണ് കേസില്‍ അറസ്റ്റിലായത്. സംഭവത്തില്‍ പ്രതികളായ മറ്റ് 2 പേര്‍ ഒളിവിലാണ്.
0 Comments