വിസ്മയക്കാഴ്ചയൊരുക്കിയ മായാജാല പ്രകടനവുമായി രാമപുരം സെന്റ് അഗസ്റ്റ്യന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രവേശനോത്സവം നടന്നു. സ്‌കൂളിലെ 10-ാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ ബാല മജീഷ്യന്‍ കണ്ണന്‍മോനാണ് കാണികളെ അത്ഭുതപ്പെടുത്തിയ മായാജാല പ്രകടനം നടത്തിയത്.

0 Comments