Breaking...

9/recent/ticker-posts

Header Ads Widget

പാതയോര ശുചീകരണം നടത്തി



ചേര്‍പ്പുങ്കല്‍ റസിഡന്‍സ് അസോസിയേഷന്‍ നേതൃത്വത്തില്‍ ഹൈവേ റോഡില്‍ പാതയോര ശുചീകരണം നടത്തി. റോഡരികില്‍ മാലിന്യങ്ങള്‍ കൂടി വരുന്ന സാഹചര്യത്തില്‍ ആണ് വൃത്തിയാക്കല്‍ നടന്നത്. കാടുകള്‍ വെട്ടിത്തെളിച്ച് പൂച്ചെടികള്‍ നട്ടുപിടിപ്പിച്ച് പരിപാലിക്കുവാനും തീരുമാനിച്ചു. വാര്‍ഡ് മെമ്പര്‍ മിനി ജെറോം, റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡണ്ട് ടോമി അഞ്ചേരില്‍, സെക്രട്ടറി ഔസേപ്പച്ചന്‍ കളത്തൂര്‍, റസിഡന്‍സ് അസോസിയേഷന്‍ മെമ്പര്‍മാര്‍, ഹരിത കര്‍മ്മ സേന അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.




Post a Comment

0 Comments