Breaking...

9/recent/ticker-posts

Header Ads Widget

കാലവര്‍ഷം കനത്തതോടെ റബര്‍ ടാപ്പിംഗ് നടത്താന്‍ കഴിയാതെ കര്‍ഷകര്‍



കാലവര്‍ഷം കനത്തതോടെ റബര്‍ ടാപ്പിംഗ് നടത്താന്‍ കഴിയാതെ കര്‍ഷകര്‍ ദുരിതത്തിലായി. തുടര്‍ച്ചയായി പെയ്ത കനത്ത മഴയെ തുടര്‍ന്ന് റെയിന്‍ ഗാര്‍ഡിംഗ് നടത്താന്‍ കഴിയാതെ പോയതാണ് കര്‍ഷകര്‍ക്ക് ദുരിതമായത്.




Post a Comment

0 Comments